എസ്.പി.ബിക്ക് സംഗീതാർച്ചന

തലശ്ശേരി: വിഖ്യാത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് തിരുവങ്ങാട് ശ്യാമയുടെ ആഭിമുഖ്യത്തിൽ സംഗീതാർച്ചന സംഘടിപ്പിച്ചു. സി.വി. സുധാകരൻ അധ്യക്ഷത വഹിച്ചു. സി.എച്ച്. പ്രഭാകരൻ, ചാലക്കര പുരുഷു, ജയദേവൻ, സുഷമ ടീച്ചർ എന്നിവർ സംസാരിച്ചു. സനൽ പിണറായി, കെ.പി. മനോജ് കുമാർ, കെ. ഗായത്രി, കെ.പി. മഹേന്ദ്രകുമാർ, സൗപർണിക, ബാലമുരളീകൃഷ്ണൻ, പി. കനകരാജ് തുടങ്ങി 30ഒാളം ഗായകർ ഗാനങ്ങൾ ആലപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.