കോവിഡ് ബാധിച്ച് മരിച്ചു

കാസര്‍കോട്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുളിയാര്‍ സ്വദേശി മരിച്ചു. അമ്മങ്കോട് ചക്ലിയ എസ്‌.സി കോളനിയിലെ മഹാലിങ്കനാണ്​ (70) മരിച്ചത്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അപ്പണ്ണയുടെയും ലിങ്കിയുടെയും മകനാണ്. കമലയാണ് ഭാര്യ. മക്കള്‍: ഭാസ്‌കരന്‍, ലീലാവതി. സഹോദരങ്ങള്‍: വെങ്കിടേഷ്, പാറു, മായി, സരോജിനി, സരസ്വതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.