ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ചു മരിച്ചു

ആയഞ്ചേരി: വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് . ആയഞ്ചേരി മാടാശ്ശേരി ആർ.കെ. അബ്​ദുല്ലയാണ്​ (76) മെഡിക്കൽ കോളജ്​ ആശുപത്രിയിൽ മരിച്ചത്. ഭാര്യ: വണ്ണാണ്ടിയിൽ മറിയം. മക്കൾ: മുഹമ്മദലി, ഇഖ്ബാൽ, അഷ്റഫ് (ഖത്തർ). സഹോദരങ്ങൾ: മറിയം ആയഞ്ചേരി, ആയിശ തിരുവള്ളൂർ, ഖദീജ ആയഞ്ചേരി, പരേതനായ ആർ.കെ അഹമ്മദ് മുസ്​ലിയാർ. മരുമക്കൾ: ആയിശ മംഗലാട്, അലീന വയനാട്, സുഹൈല കുന്നുമ്മൽ (അധ്യാപിക, മുതുവടത്തൂർ എം.എൽ.പി.എസ്​).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.