ഒമാനിൽ നിര്യാതനായി

മുട്ടന്നൂർ: ദേശമിത്രം സ്​കൂളിന്​ സമീപം പെരുമ്പയിൽ ഹൗസിൽ കെ. രാജീവൻ (53) . അഞ്ചരക്കണ്ടി മുരിങ്ങേരി സ്വദേശിയാണ്​. പരേതരായ കുഞ്ഞിരാമൻ - മീനാക്ഷി ദമ്പതിമാരുടെ മകനാണ്​. ഭാര്യ: എം.പി. ഷൈമ. മക്കൾ: അനുരാഗ്​​, ശ്രീരാഗ്​. ശനിയാഴ്​ച രാവിലെ മുട്ടന്നൂരിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം തുടർന്ന്​ കൂടാളി പഞ്ചായത്ത്​ നാലുപെരിയ പൊതുശ്​മശാനത്തിൽ സംസ്​കരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.