Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒമാനിൽ നിര്യാതനായി

ഒമാനിൽ നിര്യാതനായി

text_fields
bookmark_border
മുട്ടന്നൂർ: ദേശമിത്രം സ്​കൂളിന്​ സമീപം പെരുമ്പയിൽ ഹൗസിൽ കെ. രാജീവൻ (53) . അഞ്ചരക്കണ്ടി മുരിങ്ങേരി സ്വദേശിയാണ്​. പരേതരായ കുഞ്ഞിരാമൻ - മീനാക്ഷി ദമ്പതിമാരുടെ മകനാണ്​. ഭാര്യ: എം.പി. ഷൈമ. മക്കൾ: അനുരാഗ്​​, ശ്രീരാഗ്​. ശനിയാഴ്​ച രാവിലെ മുട്ടന്നൂരിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം തുടർന്ന്​ കൂടാളി പഞ്ചായത്ത്​ നാലുപെരിയ പൊതുശ്​മശാനത്തിൽ സംസ്​കരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story