ലൈഫ് പദ്ധതി അപേക്ഷ തീയതി നീട്ടി

മുക്കം: ലൈഫ് പദ്ധതി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ഈ മാസം 23വരെ നീട്ടി. ഇനിയും അപേക്ഷ നൽകാൻ താൽപര്യമുള്ളവർക്ക്​ പ്രയോജനപ്പെടുത്താം. കോഴിക്കോട് ജില്ലയിൽ ഇതുവരെ 34899 ഭൂമിയുള്ള ഭവന രഹിതരും 10322 ഭൂരഹിത ഭവനരഹിതരും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.