പ്രായോഗിക പരീക്ഷ

കണ്ണൂർ: മാർച്ച് 2020ലെ അവസാന വർഷ ബി.കോം/ബി.ബി.എ (വിദൂര വിദ്യാഭ്യാസം) ഡിഗ്രി (റെഗുലർ/സപ്ലിമൻെററി 2011 അഡ്മിഷൻ മുതൽ) കൾക്ക് കോവിഡ് നിയന്ത്രണങ്ങളുൾപ്പടെയുള്ള കാരണങ്ങളാൽ ഹാജരാകാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക്‌ ഒരവസരംകൂടി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. വിദ്യാർഥികൾ അവരുടെ പേര്, രജിസ്​റ്റർ നമ്പർ, ഹാൾ ടിക്കറ്റ് കോപ്പി, ഹാജരാവാൻ പറ്റാത്തതി​ൻെറ കാരണം തെളിയിക്കുന്ന രേഖ എന്നിവ സഹിതം soexc2@kannuruniv.ac.in എന്ന ഇ-മെയിൽ ഐഡിയിലേക്ക്​ സെപ്​റ്റംബർ എട്ടിന്​ വൈകീട്ട്​ അഞ്ചിനുള്ളിൽ അപേക്ഷ അയക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.