പോക്കർ മുസ് ലിയാർ

പോക്കർ മുസ്​ലിയാർ വേളം: തീക്കുനിയിലെ കല്ലട പോക്കർ മുസ്​ലിയാർ (90) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഹംസ (സലാല), അബ്​ദുൽ സലാം, ശഹബാൻ, ഹൈറുന്നിസ, പരേതയായ സാറ. മരുമക്കൾ: ഹാജറ, റസീന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.