കക്കോടിയിൽ കുടുംബത്തിലെ മൂന്നു പേർക്ക് കോവിഡ്​

കക്കോടി: ഒരു കുടുംബത്തിലെ മൂന്നു പേർക്ക് കോവി ഡ് സ്ഥിരീകരിച്ചു. കയ്യൂന്നിമ്മൽ പാറക്കലിനടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന കുടുംബത്തിനാണ് കോവിഡ്​ സ്ഥിരീകരിച്ചത്. 11 ദിവസം പ്രായമായ കുഞ്ഞുള്ള യുവതിയുൾപ്പെടെ മൂന്നു പേർക്കാണ് കോവിഡ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.