കുഞ്ഞിമൊയിതീൻ കോയ ഹാജി

പുതിയങ്ങാടി: പുതിയങ്ങാടി മഹല്ല് ജമാഅത്ത്​ ജനറൽ സെക്രട്ടറി എസ്.വി. (73) നിര്യാതനായി. മത, സാമൂഹിക, രാഷ്​ട്രീയ രംഗത്തെ സാന്നിധ്യമായിരുന്നു. പുതിയങ്ങാടി മുസ്‌ലിം വിദ്യാഭ്യാസ കമ്മിറ്റിയുടെ പ്രസിഡൻറ്​, അത്താണിക്കൽ മുഹ്​യിദ്ദീൻ പള്ളി പ്രസിഡൻറ്,​ വെള്ളയിൽ സി.എച്ച്​ യതീഖാന കമ്മിറ്റി അംഗം എന്നീനിലയിൽ പ്രവർത്തിച്ചു. ഭാര്യ: ഉമ്മുകുൽസു. മക്കൾ: ജംഷീദ, അറാഫത്ത് (മസ്കത്ത്​), സുജറി, ഹലീം (മസ്കത്ത്​). മരുമക്കൾ: ശരീഫ്, നാസർ അറാഫത്ത്, മാജിദ (മസ്കത്ത്), ഷർഷീല മറിയം (മസ്കത്ത്). ഖബറടക്കം വ്യാഴാഴ്​ച രാവിലെ എട്ടിന്​ പുതിയങ്ങാടി മഹല്ല് ജുമാമസ്ജിദ് തെരുവത്ത്​ ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.