സരോജിനി അമ്മ

തിരുവണ്ണൂർ: പരേതനായ മനക്കൽ കെ. രാധാകൃഷ്ണ മേനോൻ (റിട്ട. ഫോറസ്​റ്റ്​ ഡിപ്പാർട്ട്മൻെറ്) പത്നി തയ്യിൽ (85) നിര്യാതയായി. മക്കൾ: ഗിരിജ ദേവി, പരേതനായ മുരളീധരൻ, പാർവതി, ഗീത, ശശികുമാർ (ഫോറസ്​റ്റ്​ ഡിപ്പാർട്ട്മൻെറ്​), ആശാലത (അധ്യാപിക എൻ.എസ്.എസ് മീഞ്ചന്ത), ബാബുരാജ്, മനോജ് കുമാർ (ബ്ലൂഡാർട്ട് കൊറിയർ). മരുമക്കൾ: പരേതനായ ഹരിദാസ് മേനോൻ, എം.ജെ.എൻ അടിയോടി, ഉണ്ണികൃഷ്ഷൻ (മീബ), സുഗുണൻ, പ്രസന്നകുമാരി തിരുവണ്ണൂർ, ജയമോൾ, ബീന ബാബുരാജ് സലാല. സഞ്ചയനം വെള്ളിയാഴ്ച. അബ്​ദുൽ അസീസ് നല്ലളം: കുന്നുമ്മൽ കിഴുവന പരേതനായ കുഞ്ഞഹമ്മദി​ൻെറ മകൻ മലപ്പുറം ചെമ്മാട് പതിനാറിങ്ങൽ പാറപുറത്ത് താമസിക്കുന്ന അബ്​ദുൽ അസീസ് (54) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: റംലാബി. മക്കൾ: ഹഫ്സത്ത്, അഫ്സൽ, ഹസീന, ഹസീബ. മരുമക്കൾ: നൗഫൽ, നിസാർ. വേലായുധൻ ചേളന്നൂർ: മുതുവാട്ടുതാഴം കേനത്ത് വേലായുധൻ (58) നിര്യാതനായി. പരേതരായ ഉണ്ണീരി, നാരായണി എന്നിവരുടെ മകനാണ്. ഭാര്യ: സതി. മക്കൾ: അരുൺ, അമൃത. മരുമകൻ: ദിലീപ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.