ചഞ്ചലാക്ഷി അമ്മ

വടകര: വില്യാപ്പള്ളി കളരിമുക്കിലെ പരേതയായ ചെറുവത്ത് പറമ്പത്ത് മാധവിയമ്മയുടെ മകൾ ചഞ്ചലാക്ഷിയമ്മ (75) പടന്നക്കരയിലെ ഭർതൃഗ്രഹത്തിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ അടിയോടി. മക്കൾ: ശ്രീജ (മുംബൈ), ശ്രീഷ, ഷീബ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, മനോജ് കുമാർ, രഘുനാഥൻ. സഹോദരങ്ങൾ: ജാനകി അമ്മ, പത്മാവതി അമ്മ, പരേതനായ ബാലകൃഷ്ണൻ നമ്പ്യാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.