അബ്​ദുല്ല ഹാജി

ആയഞ്ചേരി: തോടന്നൂരിലെ പടിഞ്ഞാറെ മുല്ലേരി (86) നിര്യാതനായി. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കൾ: അശ്​റഫ്‌, അബ്​ദുൽ ഗഫൂർ (ഇരുവരും ബഹ്‌റൈൻ), കുഞ്ഞമ്മദ്, അബ്‌ദുൽ അസീസ്, സുബൈദ, ഹാജറ, ആയിഷ. മരുമക്കൾ: ഇസ്​മായിൽ, ഷൗക്കത്ത്, അൻവർ, ഹസീന, അസ്​മ, റസീന, റഹീന. രാജഗോപാലന്‍ നായര്‍ പറമ്പില്‍കടവ്: കക്കാട്, തട്ടാലത്ത് രാജഗോപാലന്‍ നായര്‍ (82-എക്‌സ്‌സര്‍വിസ് മാന്‍) നിര്യാതനായി. ഭാര്യ: സരോജിനി അമ്മ. മക്കള്‍: സന്തോഷ്‌കുമാര്‍, സംഗീത, രാജശ്രീ, പരേതയായ രമ്യശ്രീ. മരുമക്കള്‍: പ്രസന്നന്‍, പ്രവീണ്‍കുമാര്‍, സുധീര്‍കുമാര്‍, രാജശ്രീ. സഞ്ചയനം ശനിയാഴ്​ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.