വേളം എഫ്‌.എൽ.ടി.സിയിലേക്ക്‌ ബെഡ്‌ ഷീറ്റ്‌ നൽകി

വേളം: ഗ്രാമപഞ്ചായത്ത്‌ എഫ്‌.എൽ.ടി.സിയിലേക്ക്‌ 50 ബെഡ്‌ ഷീറ്റുകൾ ഭാരത്‌ സ്കൗട്സ്​ ആൻഡ്​ ഗൈഡ്‌സ്​, കുന്നുമ്മൽ ലോക്കൽ അസോസിയേഷൻ ഭാരവാഹികളായ ശ്രീകാന്ത്‌, വേണുഗോപാൽ എന്നിവരിൽനിന്ന്​ ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ്​ വി.കെ. അബ്​ദുല്ല ഏറ്റുവാങ്ങി. സെക്രട്ടറി ഇ.ജി. സജീവൻ, എ.എസ്‌. ശശീധരൻ, എൻ. തൻവീർ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.