കിണർ ഇടിഞ്ഞുതാഴ്ന്നു.

കുന്ദമംഗലം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് കുരിക്കത്തൂർ താനിരിക്കാട്ടിൽ സരോജിനിയുടെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു.ഏതാണ്ട് 8 മീറ്ററോളം താഴ്ചയുള്ള കിണറാണ് ആൾമറയടക്കം ഇടിഞ്ഞു താഴ്ന്നത്. ഏഴ്​ പടവോളം വെള്ളം ഉണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു.വെള്ളിയാഴ്ച രാവിലെയാണ് കിണർ ഇടിഞ്ഞതായി കണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.