'കീം' സമ്പര്‍ക്കം: മണിയൂര്‍സ്വദേശിനിക്ക് കോവിഡ്

മ​ണി​യൂ​ര്‍: മ​ല​ബാ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജ് ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്കൂ​ളി​ല്‍നി​ന്ന്​ കേ​ര​ള എ​ന്‍ട്ര​ന്‍സ് (കീം) ​പ​രീ​ക്ഷ എ​ഴു​തി​യ മ​ണി​യൂ​ര്‍ സ്വ​ദേ​ശി​നി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വി​ടെ, എ​ന്‍ട്ര​ന്‍സ് എ​ഴു​തി​യ ഒ​ള​വ​ണ്ണ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ര്‍ഥി​ക്ക് ഈ​മാ​സം 21 ന് ​കോ​വി​ഡ് പോ​സി​റ്റി​വാ​യി​രു​ന്നു. ഈ ​സ​മ്പ​ര്‍ക്ക​മാ​ണ് രോ​ഗ​കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. ജൂ​ലൈ 16നാ​ണ് പ​രീ​ക്ഷ ന​ട​ന്ന​ത്. മ​ണി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ര്‍ഡി​ലാ​ണ് വി​ദ്യാ​ര്‍ഥി​നി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.