കൊടിയത്തൂർ: കോവിഡ്-19 വ്യാപന പശ്ചാത്തലത്തിൽ പൊതുജനങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ വ്യാപാരി വ്യവസായി ഏകോപന സമിതി നിർമിച്ച ഷോർട്ട് ഫിലിമിൻെറ പ്രകാശനം മുക്കം സബ് ഇൻസ്‌പെക്ടർ സാജിദ് നിർവഹിച്ചു. യൂനിറ്റ് പ്രസിഡൻറ് അമ്പലക്കണ്ടി മുഹമ്മദ് ഷരീഫ്, ഹമീദ് ചാലക്കൽ അബ്ദുസ്സമദ് കണ്ണാട്ടിൽ, ഹനീഫ ദിൽബാബ്, വി.കെ. ആലിക്കുട്ടി, ബർഷാദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.