ഓമശ്ശേരിയിൽ രണ്ടു പുതിയ കണ്ടെയ്മെൻറ് സോണുകൾ കൂടി

ഓമശ്ശേരിയിൽ രണ്ടു പുതിയ കണ്ടെയ്മൻെറ് സോണുകൾ കൂടി ഓമശ്ശേരി: പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ട് വാർഡുകൾ കൂടി കണ്ടെയ്മൻെറ്​ സോണുകളായി പ്രഖ്യാപിച്ചു. 10, 11 (വെണ്ണക്കോട്, നടമ്മൽപൊയിൽ) വാർഡുകളാണ് കണ്ടെയ്മൻെറ് സോണുകളായി പ്രഖ്യാപിച്ച് കലക്ടർ ഉത്തരവിറക്കിയത്. നേരത്തേ എട്ട്​, ഒമ്പത്​, (അമ്പലക്കണ്ടി, ആലിൻതറ) വാർഡുകൾ കണ്ടെയ്​ൻമൻെറ് സോണായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കോവിഡ് സ്ഥിരീകരിച്ച രോഗി താമസിച്ച 11ാം വാർഡ് കണ്ടെയ്​ൻ​മൻെറ്​ സോണായി പ്രഖ്യാപിക്കാതിരുന്നത് വലിയ വിമർശനത്തിനു കാരണമായിരുന്നു. (attn. ഒാമശ്ശേരി വാർത്ത: കക്കാട്​ ,കാക്കാട്​ ഏ​െതന്ന്​ ഉറപ്പുവരുത്തുക)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.