രജിസ്ട്രേഷൻ പൂർത്തിയാക്കൽ നടത്തിയാൽ കുടിവെള്ളം പ്രശ്നം പരിഹരിക്കാം -വാർഡ് അംഗം

മുക്കം: ചോണാട് കരിമ്പനക്കണ്ടി ജലനിധി കുടിവെള്ള പദ്ധതി ഗ്രാമപഞ്ചായത്തിൽ രജിസ്ട്രേഷൻ പൂർത്തീകരിച്ചാൽ പരിഹരിക്കാമെന്ന് വാർഡ് അംഗം സുഹ്റ കരുവോട്ട് പറഞ്ഞു. പദ്ധതി തുടങ്ങിയപ്പോൾ മൂന്നുതവണ രജിസ്​റ്റർ ചെയ്യാൻ പറഞ്ഞിരുന്നു. പ​േക്ഷ, ചുമതലയുള്ളവർ ഉൾക്കൊണ്ടില്ല. നടപടികൾ പൂർത്തിയാക്കിയാൽ പഞ്ചായത്തി​ൻെറ സഹായം ലഭ്യമാക്കുമെന്നും അവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.