പക്കര്‍ പന്നൂരിനെ ആദരിച്ചു

കൊടുവള്ളി: ഫോക്‌ലോര്‍ അക്കാദമി ഫെലോഷിപ് നേടിയ പക്കർ പന്നൂരിനെ ജന്മനാട് ആദരിച്ചു. സേവ് പന്നൂരി​ൻെറ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് അംഗം എം.എ. ഗഫൂര്‍ ഉപഹാരം നല്‍കി. പട്ടനില്‍ നാസര്‍, കോട്ടക്കല്‍ ഇസ്മാഈല്‍, വി.പി. അശ്‌റഫ്, പി.കെ. റഊഫ്, പി.കെ. അശ്‌റഫ്, യാസിറലി കാരക്കോത്ത് എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.