ജീവനി പദ്ധതിയില്‍ പങ്കുചേര്‍ന്ന് മൈക്കാവ് സെൻറ്​ മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളും

ജീവനി പദ്ധതിയില്‍ പങ്കുചേര്‍ന്ന് മൈക്കാവ് സൻെറ്​ മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളും കോടഞ്ചേരി: വിഷ രഹിത പച്ചക്കറിക്കായി കൃഷി വകുപ്പ് നടപ്പാക്കുന്ന ജീവനി പദ്ധതിയിൽ മൈക്കാവ് സൻെറ്​ മേരീസ് ജ്ഞാനോദയം സ്കൂളും പങ്ക് ചേർന്നു. വിദ്യാർഥികൾക്ക് പച്ചക്കറി വിത്തുകൾ വീടുകളിൽ എത്തിച്ച് നൽകുന്ന വിത്തു വണ്ടി സ്കൂളിൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ ലിസി ചാക്കോ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ കെ.എ. ഷബീർ അഹമ്മദ്‌ പദ്ധതി വിശദീകരിച്ചു. വാർഡംഗം റൂബി തമ്പി, പ്രിൻസിപ്പൽ ഫാ. റെജി കോലാനിക്കൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.