പാലത്തായി കേസ്: ഓൺലൈൻ പ്രതിഷേധ സംഗമം

കോഴിക്കോട്​: പാലത്തായി പീഡനക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചതിൽ പ്രതിഷേധിച്ച് എം.എസ്.എം ഓൺലൈൻ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജഹാംഗീർ ആമിന റസാഖ്, ഡോ.ജാബിർ അമാനി (കെ.എൻ.എം മർകസുദ്ദഅവ), ​െക.എം. അഭിജിത്ത് (കെ.എസ്.യു), പി.കെ. നവാസ് (എം.എസ്.എഫ്), കെ.എസ്. നിസാർ (ഫ്രറ്റേണിറ്റി), ഷഹീർ വെട്ടം(എം എസ് എം) എന്നിവർ പങ്കെടുത്തു. എം.എസ്.എം സംസ്ഥാന പ്രസിഡൻറ് ഫാസിൽ ആലുക്കൽ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.