Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാലത്തായി കേസ്: ഓൺലൈൻ...

പാലത്തായി കേസ്: ഓൺലൈൻ പ്രതിഷേധ സംഗമം

text_fields
bookmark_border
കോഴിക്കോട്​: പാലത്തായി പീഡനക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചതിൽ പ്രതിഷേധിച്ച് എം.എസ്.എം ഓൺലൈൻ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജഹാംഗീർ ആമിന റസാഖ്, ഡോ.ജാബിർ അമാനി (കെ.എൻ.എം മർകസുദ്ദഅവ), ​െക.എം. അഭിജിത്ത് (കെ.എസ്.യു), പി.കെ. നവാസ് (എം.എസ്.എഫ്), കെ.എസ്. നിസാർ (ഫ്രറ്റേണിറ്റി), ഷഹീർ വെട്ടം(എം എസ് എം) എന്നിവർ പങ്കെടുത്തു. എം.എസ്.എം സംസ്ഥാന പ്രസിഡൻറ് ഫാസിൽ ആലുക്കൽ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story