കോവിഡ്​ ലംഘനം: കേസെടുത്തു

തലക്കുളത്തൂർ: കോവിഡ്​ നിയമം ലംഘിച്ച ആൾക്കെതിരെ എലത്തൂർ പൊലീസ് കേസെടുത്തു. കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ച പ്രദേശത്തുനിന്ന് പുറത്തുകടന്ന തലക്കുളത്തൂർ ശോഭ നിവാസിൽ വി.വി. സുഭാഷിനെതിരെയാണ് (43) എലത്തൂർ സി.ഐ. കെ.കെ.ബിജു കേസെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.