കഞ്ചാവ് പിടിച്ചെടുത്തു

ബേപ്പൂർ: മാറാട് പ്രദേശത്തുനിന്ന് അഞ്ചര കിലോ കഞ്ചാവ് എസ്.ഐ. ഹരീഷി​ൻെറ നേതൃത്വത്തിൽ പിടിച്ചെടുത്തു. കാസർകോട് സ്വദേശികളായ നാലുപേരെയാണ് കഞ്ചാവ് സഹിതം മാറാട് പൊലീസ് കസ്​റ്റഡിയിലെടുത്തത്. കലന്തർ ഇബ്രാഹിം റാഷിഫ് (24), മുഹമ്മദ് അസ്ഹറുദ്ദീൻ (22), ഇബ്രാഹിം ബാദുഷ (22), അർഷാദ് (28) എന്നിവരാണ് പിടിയിലായത്. Photo: Kalanthar Ibrahim (24) Muhammed Azharudheen (22) Ibrahim badusha (22) Arshad (28)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.