കുറ്റപത്രം കത്തിച്ച് പ്രതിഷേധിച്ചു

കുന്ദമംഗലം: പാലത്തായി കേസിൽ പത്മരാജനെ സംരക്ഷിക്കാൻ ക്രൈംബ്രാഞ്ച് ചുട്ടെടുത്ത കുറ്റപത്രം ഫ്രറ്റേണിറ്റി മൂവ്മൻെറ്​ കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കത്തിച്ച് പ്രതിഷേധിച്ചു. ഫ്രറ്റേണിറ്റി മൂവ്മൻെറ്​ ജില്ല സെക്രട്ടറി മുസ്‌ലിഹ് പെരി​െങ്ങാളം, മണ്ഡലം കൺവീനർ എൻ. ദാനിഷ്, ജില്ല സമിതി അംഗം അബ്​ദുൽ വാഹിദ്, മുസ്അബ്‌ പെരി​െങ്ങാളം തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.