എം.എം. അഹമ്മദ് കോയയെ ആദരിച്ചു

കൊടുവള്ളി: കൊടുവള്ളിയിലെ മുഴുവൻസമയ ലഹരിവിരുദ്ധ പ്രവർത്തകനും പൊതു പ്രവർത്തകനുമായ തലപ്പെരുമണ്ണ എം.എം. അഹമ്മദ് കോയയെ സേവ് കൊടുവള്ളിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ലഹരിവിരുദ്ധ ജാഗ്രത സമിതി ആദരിച്ചു. ചെയർമാൻ സി.പി. ഫൈസൽ പൊന്നാട അണിയിച്ചു. സാമ്പത്തിക സഹായങ്ങൾ ഇ.സി. ബഷീർ കൈമാറി. സമിതി ചെയർമാൻ എം.പി. അബ്​ദുൽ ഖാദർ കരുവമ്പൊയിൽ, കൺവീനർ സലീം നെച്ചൊളി, സാംസ്കാരിക സമിതി ചെയർമാൻ സലീം അണ്ടോണ, കൺവീനർ അശ്​റഫ് വാവാട്, സി.പി. റസാഖ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.