കോഴിക്കോട്: വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയവും സ്ഥലവും: 7.00 am - 3.00 pm ചോയിയോട്, കുറുമരുകണ്ടി, കരികുളം, പയോണ, പൂലോട്, കാഞ്ഞാംവയൽ, വേനക്കാവ് 7.30 am - 3.00 pm മുഴുഞ്ഞിലകുന്ന്, പാണാണ്ടിത്താഴ, പൊയിലിങ്കത്താഴ, നാറാത്ത്, പുത്തഞ്ചേരി, കൂമുള്ളി, എം.എം.സി, കുന്നത്തറ 8 am - 2.00 pm മരുതിലാവ്, ചിപ്പിലിത്തോട് 8.00 am - 3.00 pm മാങ്ങോട്ടുവയൽ, കളിപ്പൊയ്ക, എമറാൾഡ് മാൾ, ശോഭ ടവർ, ഫെയർ മൗണ്ട് ടവർ 8.00 am - 5.00 pm കോടഞ്ചേരി അങ്ങാടി പരിസരം 8.30 am - 2.30 pm മോഡേൺ ഓർഫനേജ് റോഡ് പരിസരങ്ങൾ, ജയന്തി റോഡ് ഭാഗം 9.00 am - 5.00 pm േകാഴിക്കോട്ട് കടവ്, മണ്ണംകാവ് എ.യു.പി സ്കൂൾ പരിസരം, ഡെമാർട്ട്, വെള്ളോട്ട് അങ്ങാടി, നടുവണ്ണൂർ ഹൈസ്കൂൾ പരിസരം, വല്ലോറമല, കോട്ടൂര്, പന്നൂർ, കുറ്റിയങ്ങവയൽ, വട്ടപ്പാറപ്പൊയിൽ, മുണ്ടുപാലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.