കൊടുവള്ളി: സിറാജ് ൈഫ്ല ഓവർ പദ്ധതി നടപ്പാക്കുന്നത് സുതാര്യമായും സ്ഥലം, കെട്ടിട ഉടമകളുടെയും കച്ചവടക്കാരുടെയും ആശങ്കകൾ പരിഹരിച്ചുകൊണ്ടുമാവണമെന്ന് വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. അവർക്ക് മതിയായ നഷ്ട പരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തണമെന്നും ആശങ്കകൾ പരിഹരിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. മുനിസിപ്പൽ പ്രസിഡൻറ് എം.പി. അബ്ദുറഹിമാൻ അധ്യക്ഷതവഹിച്ചു. യു.കെ. ഖാദർ, എൻ.പി. ഇഖ്ബാൽ, പി.പി. സൈനുൽ ആബിദ്, വി.പി. നജീബ്, ഷംസുദ്ദീൻ പ്രവിൽ, ഇ. അബ്ദുൽ റസാഖ്, ഫിറോസ് ഖാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.