മാനന്തവാടി: നാല്​ ഡിവിഷനുകൾ ക​െണ്ടയ്​ൻമെൻറ്​ സോണുകൾ

മാനന്തവാടി: നാല്​ ഡിവിഷനുകൾ ക​െണ്ടയ്​ൻമൻെറ്​ സോണുകൾ മാനന്തവാടി: നഗരസഭയിലെ 11: ചെറൂര്‍,13: കുറുവ14: കാടന്‍കൊല്ലി 29: പരിയാരംകുന്ന് ഡിവിഷനുകള്‍ കണ്ടെയ്​ന്‍മൻെറ്​ സോണുകളായി ജില്ല കലക്ടര്‍ പ്രഖ്യാപിച്ചു. കോവിഡ് -19മായി ബന്ധപ്പെട്ട് കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളും ജില്ല ഭരണകൂടവും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾ ബാധകമായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.