യൂത്ത്​ലീഗ് പ്രതിഷേധപ്രകടനം

കൊടിയത്തൂർ: യൂത്ത്​ലീഗ് സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ചിനു​നേരെ പൊലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് മുസ്​ലിം യൂത്ത്​ലീഗ് ചെറുവാടിയിൽ പ്രതിഷേധപ്രകടനം നടത്തി. വി.പി.എ. ജലീൽ ഉദ്ഘാടനം ചെയ്തു. ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.