പ്രതിഷേധ പ്രകടനം

മടവൂർ: സ്വർണക്കടത്തി​ൻെറ പശ്ചാത്തലത്തിൽ പിണറായി സർക്കാർ രാജി വെക്കണമെന്നാവശ്യപ്പെട്ട് മടവൂർ പഞ്ചായത്ത് മുസ്​ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തി. പ്രസിഡൻറ് എ.പി. യൂസുഫ് അലി, ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി, ഭാരവാഹികളായ അൻവർ ചക്കാലക്കൽ, അഡ്വ. അബ്്ദുറഹിമാൻ, മുനീർ മടവൂർ മുക്ക്, കെ.പി. ഷബീറലി, സക്കീർ തെക്കിനാരി, റിയാസ്​ പുതുക്കുടി തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.