കുന്ദമംഗലം: സ്വർണ കള്ളക്കടത്തിന് ഒത്താശ ചെയ്തുകൊടുത്തതായി ആരോപണമുയർന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക, കേസ് സി.ബി.ഐ അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. സുജിത്ത് ഒളവണ്ണ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺ സംസ്ഥാന ജന.സെക്രട്ടറി എം. ധനീഷ് ലാൽ, വിനോദ് പടനിലം, സി.വി. സംജിത്ത്, ശരീഫ് മലയമ്മ, ലാലു മോൻ, അഡ്വ.കെ. ഷൈജു, ഫഹദ് പാഴൂർ, രജിൻ ദാസ്, രാഹുൽ മനത്താനത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.