എം.എൽ.എ സന്ദർശിച്ചു

കൊടിയത്തൂർ: കക്കാട് കോട്ടമുഴി പാലത്തി​ൻെറ കരിങ്കൽ സംരക്ഷണ ഭിത്തികൾ അടർന്നത് ജോർജ് എം.തോമസ് എം.എൽ.എ സന്ദർശിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. വിനോദ്, വൈസ് പ്രസിഡൻറ്​ വി.പി. ജമീല, അബ്​ദുല്ല കുമരനെല്ലൂർ, ജി. അബ്​ദുൽ അക്‌ബർ, സവാദ് ഇബ്രാഹിം തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.