ഐ.എൻ.എൽ നിൽപ്​ സമരം

പേരാമ്പ്ര: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് ഐ.എൻ.എൽ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പുകൾക്കു മുന്നിൽ നിൽപ്​സമരം സംഘടിപ്പിച്ചു. പേരാമ്പ്രയിൽ ഐ.എൻ.എൽ സംസ്​ഥാന സെക്ര​േട്ടറി​യറ്റ്​ അംഗം എൻ.കെ. അബ്​ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. സലാം മൂരികുത്തി അധ്യക്ഷത വഹിച്ചു. കെ.പി. ആലിക്കുട്ടി, ടി.ടി. കുഞ്ഞമ്മദ്​, വാഴയിൽ കുഞ്ഞിമൊയ്തി, കെ.എം. റഷീദ്, കെ.കെ. അസീസ്, എൻ.കെ. അബ്​ദുല്ല ഹാജി എന്നിവർ സംസാരിച്ചു. വി.ടി.കെ. അബ്​ദുൽ സമദ് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.