കോഴിക്കോട്: ബുധനാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം ക്രമത്തിൽ: 7.00 am - 2.00 pm നൂറാന്തോട്, മുട്ടിത്തോട്, ഇല്ലിമുക്ക്, ചെമ്പില്ലി, പാലക്കൽ. 7.30 am - 5.30 pm സബ് ജയിൽ പരിസരം, ബ്രദർ പള്ളി പരിസരം, പഴയ പൊലീസ് സ്റ്റേഷൻ പരിസരം, ഹാർബർ പരിസരം, കടപ്പുറം പള്ളി, ബീച്ച് റോഡ്. 8.00 am - 6.00 pm മാരിയോട്, പിലാശ്ശേരി, പാറമ്മൽ, കാക്കേരി. 8.00 am - 1.00 pm പുന്നശ്ശേരി, എം.കെ. മുക്ക്, കാരക്കുന്നത്ത്, വെള്ളച്ചാൽ, കുണ്ടുകുളം, നാഷനൽ എൽ.പി സ്കൂൾ പരിസരം. 8.00 am- 5.00 pm താഴെ തിരുവമ്പാടി, മിൽമുക്ക്, വാപ്പാട്ട്, അമ്പലപ്പാറ, പുളിക്കൂൽ, ജയ്ഹിന്ദ് ലാബ് പരിസരം, നാദാപുരം ഹോസ്പിറ്റൽ പരിസരം, എക്സൈസ് ഓഫിസ്, കക്കമ്പള്ളി. 9.00 am - 6.00 pm മാക്കൂപ്പാറ, പ്രോവിഡൻസ് കോളജ് പരിസരം, ഐ.ജി ഓഫിസ്, കമീഷണർ ഓഫിസ്, ക്യാമ്പ് ഹൗസ്, അനലറ്റിക്കൽ ലാബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.