പീപ്പിൾസ് ഫൗണ്ടേഷൻ വീടിന് തറക്കല്ലിട്ടു

നാദാപുരം: പീപ്പിൾസ് ഫൗണ്ടേഷ​ൻെറ പീപ്പിൾസ് ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന വീടിന് തറക്കല്ലിട്ടു. തറക്കല്ലിടൽ കർമം ഖാദി ഹബീബ് തങ്ങൾ നിർവഹിച്ചു. ജമാഅത്തെ ഇസ്​ലാമി ഏരിയ പ്രസിഡൻറ്​ കെ. ഖാസിമി സംബന്ധിച്ചു. നിർമാണ കമ്മിറ്റി ചെയർമാൻ കരയത്ത് കുഞ്ഞബ്​ദുല്ലഹാജി, വി.എ. മുഹമ്മദാജി, സി.വി. ഹമീദ്, പൊയിൽ സൂപ്പി, ടി.കെ. നജീബ്, കരയത്ത് നാസർ ഹാജി, ഇ.വി. ബഷീർ, ഹമീദ് പറമ്പത്ത് തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.