പ്രതിഭസംഗമവും അവാർഡ്ദാനവും

മുക്കം: വിവിധ മേഖലകളിൽ പ്രതിഭകളായവരെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ആദരിക്കുന്നതിനായി നെല്ലിക്കാപറമ്പ് താഴ്വര റെസിഡന്റ്സ് അസോസിയഷൻ പ്രതിഭസംഗമം നടത്തി. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജിജിത സുരേഷ് അധ്യക്ഷത വഹിച്ചു. ഫോട്ടോ: mukkam15-award നെല്ലിക്കാപറമ്പ് താഴ്വര റെസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഭസംഗമം പഞ്ചായത്ത് പ്രസിഡൻറ് വി.പി. സ്മിത ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT