ഇ. രാജഗോപാലൻ നായർ അനുസ്മരണം

അഡ്വ. ഇ. രാജഗോപാലൻ നായർ കാലത്തിന് മുമ്പേ നടന്ന കർമയോഗി -മന്ത്രി എ.കെ. ശശീന്ദ്രൻ                       കൊയിലാണ്ടി: അവിഭക്ത കെ.പി.സി.സി വൈസ് പ്രസിഡന്റായിരുന്ന അഡ്വ. ഇ. രാജഗോപാലൻ നായർ സ്മാരക എൻഡോവ്മെന്റ് വിതരണവും അനുസ്മരണ സമ്മേളനവും മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.സി.പി ജില്ല പ്രസിഡന്റ് മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി സി.കെ. നാണു, കെ. വിജയൻ, പി.കെ. വിശ്വനാഥൻ, ഉമേന്ദ്രൻ, കെ.ടി.എം. കോയ, പി. സുധാകരൻ, സി. സത്യചന്ദ്രൻ, സി. രമേശൻ, കെ.കെ. ശ്രീഷു, ഇ.എസ്. രാജൻ എന്നിവർ സംസാരിച്ചു. പടം Koy 6 കൊയിലാണ്ടിയിൽ മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.