എളേറ്റിൽ: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ ആവിലോറ കാരക്കാട് -പൊമ്പ്രമല ശുദ്ധജല വിതരണ പദ്ധതി പ്രവൃത്തി പൂർത്തീകരിച്ചിട്ടും കെട്ടിട നമ്പർ നൽകാത്ത പഞ്ചായത്തിന്റെ നടപടിക്കെതിരെ ഗുണഭോക്താക്കൾ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ നടത്തി. എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനർ പി. സുധാകരൻ ഉദ്ഘാടനംചെയ്തു. സി.ടി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. എം.എസ്. മുഹമ്മദ്, വഹാബ് മണ്ണിൽ കടവ്, ടി. മൊയ്തീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.