ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര

കൂത്തുപറമ്പ്: ബാലഗോകുലം കൂത്തുപറമ്പ് താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ്, ചെറുവാഞ്ചേരി, മമ്പറം, കണ്ണവം, കരേറ്റ എന്നീ സ്ഥലങ്ങളിൽ ശോഭായാത്ര നടന്നു. കൂത്തുപറമ്പിലെ മഹാശോഭായാത്ര വൈകീട്ട് നാലിന് തൊക്കിലങ്ങാടി ടൗണിൽനിന്നും ആരംഭിച്ച് കൂത്തുപറമ്പിൽ സമാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.