സാംസ്കാരിക പാഠശാല

കൂത്തുപറമ്പ്: പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം.കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം കണ്ണൂർ ജില്ല സെക്രട്ടറി നാരായണൻ കാവുമ്പായിയും കെ. ധനഞ്ജയനും ക്ലാസെടുത്തു. പുരോഗമന കലാസാഹിത്യ സംഘം കൂത്തുപറമ്പ് ഏരിയ പ്രസിഡന്റ് സി.സി. സഹിൽ രാജ് അധ്യക്ഷത വഹിച്ചു. എം.കെ. വിനോദ് കുമാർ, പി. അശോകൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.