റെഡ്ക്രോസ് അവാർഡ് ഫൈസലിന് കൊയിലാണ്ടി: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി താലൂക്കിലെ മികച്ച ജീവകാരുണ്യ പ്രവർത്തകന് ഏർപ്പെടുത്തിയ എ.ടി. അഷറഫ് സ്മാരക അവാർഡ് ഫൈസൽ നാറാത്തിന് സമ്മാനിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. തഹസിൽദാർ സി.പി. മണി പ്രശസ്തിപത്രം സമർപ്പിച്ചു. സി. ബാലൻ അധ്യക്ഷത വഹിച്ചു. സത്യനാഥൻ മാടഞ്ചേരി, എം.ജി. ബൽരാജ്, കെ.കെ. ദീപു, സി. ബൈജു, കെ.കെ. ഫാറൂഖ്, ഇ. ചന്ദ്രൻ, അമീറലി, എൻ.കെ. വിജയഭാരതി എന്നിവർ സംസാരിച്ചു. Koy 3 റെഡ് ക്രോസ് അവാർഡ് ഫൈസൽ നാറാത്തിന് എം.പി. ശിവാനന്ദൻ സമ്മാനിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.