വടകര: ഡോ.സി.പി. ശിവദാസന്റെ പന്ത്രണ്ടാമത് ചരമദിനത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സിനിമ പിന്നണി ഗായകൻ വി.ടി. മുരളി ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ ദർശനങ്ങൾ ജീവിതത്തിലുടനീളം ഡോ.സി.പി. ശിവദാസൻ പിന്തുടർന്നെന്ന് അദ്ദേഹം അനുസ്മരിച്ചു. സാഹിത്യവേദി പ്രസിഡന്റ് ഡോ. എ.കെ. രാജൻ അധ്യക്ഷത വഹിച്ചു. കവി വീരാൻകുട്ടി, ഡോ.പി. ദാമോദര പണിക്കർ, ടി.കെ. ജയരാഘവൻ, ജയപ്രകാശ് പുതുപ്പണം, ടി.ജി. മയ്യന്നൂർ, പി.പി. രാജൻ, പ്രഫ. കെ.സി. ജയരാഘവൻ, ഡോ.കെ.എം. ജയശ്രി, ടി. സതീഷ് ബാബു എന്നിവർ സംസാരിച്ചു. Saji 2 സിനിമ പിന്നണി ഗായകൻ വി.ടി. മുരളി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.