പരിപാടികൾ ഇന്ന്​

ടൗൺഹാൾ: കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി പ്രവാസി വനിത സംഗമം, മേയർ ബീന ഫിലിപ്പ്​-2.00 ​​കെ.പി. കേശവമേനോൻ ഹാൾ: ചാത്തുണ്ണി മാസ്റ്റർ അനുസ്മരണം, സി.പി. ജോൺ-3.00 മാവൂർ റോഡ്​ ഇസ്​ലാമിക്​ യൂത്ത്​ സെന്‍റർ ഓഡിറ്റോറിയം: കെ.എം. അനുസ്മരണവും പുരസ്കാര വിതരണവും-3.00 അളകാപുരി: പൊതുമരാമത്ത്​ വകുപ്പ്​, ജലസേചന വകുപ്പുകളിൽ നിന്ന്​ വിരമിച്ച ജീവനക്കാരുടെ കൂട്ടായ്മയുടെ പ്രതിമാസ യോഗം-4.30 വട്ടക്കിണർ എസ്​.​​​കെ. ആർട്ട്​ ഗാലറി: വിദ്യാർഥികളുടെ ചിത്ര പ്രദർശനം-4.00 ഗാന്ധിഗൃഹം: എജുക്കേഷൻ ലോണീസ്​ വെൽഫെയർ ഓർഗനൈസേഷന്‍റെ ആഭിമുഖ്യത്തിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും യോഗം-10.30 ദയാപുരം: പ്രളയ,​ കോവിഡ്​ പദ്ധതി സമാപനം, റിട്ട. ​ജസ്റ്റിസ്​ തോട്ടത്തിൽ ബി. രാധാകൃഷ്ണൻ-10.30 നളന്ദ ഓഡി​റ്റോറിയം: സംസ്കൃത സപ്താഹാചരണം സംസ്ഥാന തല ഉദ്​ഘാടനം-4.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.