ബാലുശ്ശേരി: ക്വിറ്റിന്ത്യ ദിനത്തിൽ സാമൂഹിക് ജാഗരൺ ബാലുശ്ശേരി മേഖല നടത്തി. ജാഥ സമാപനയോഗം എ.കെ. മണി ഉദ്ഘാടനം ചെയ്തു. കെ. യൂസഫ് അധ്യക്ഷത വഹിച്ചു. ജാഥാലീഡർ പി. ചന്ദ്രൻ, രമേശൻ എന്നിവർ സംസാരിച്ചു. സി.കെ. ബഷീർ സ്വാഗതം പറഞ്ഞു. Photo: Blsy - 5.JPG സാമൂഹിക് ജാഗരൺ ബാലുശ്ശേരി മേഖല സമാപനയോഗം ബാലുശ്ശേരിയിൽ എ.കെ. മണി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.