സെമിനാർ സംഘടിപ്പിച്ചു

കണ്ണൂർ: ജനതാദൾ എസ് ക്വിറ്റിന്ത്യ ദിനാചരണത്തിന്‍റെ ഭാഗമായി ഭരണഘടന സംരക്ഷണ ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി കണ്ണൂർ ചേംബർ ഹാളിൽ 'ഭരണഘടന നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ . മുൻ മന്ത്രിയും ജനത ദൾ എസ് ദേശീയ സമിതി അംഗവുമായ സി.കെ. നാണു ഉദ്​ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ദിവാകരൻ അധ്യക്ഷത വഹിച്ചു. മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ആസഫലി, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, ജനതാദൾ എസ് ജില്ല പ്രസിഡന്‍റ്​ കെ. മനോജ്, അഡ്വ. ബിനിഷ, ബാബുരാജ് ഉളിക്കൽ എന്നിവർ സംസാരിച്ചു. പടം -janathadhal seminar -ജനതാദൾ എസിന്‍റെ നേതൃത്വത്തിൽ കണ്ണൂർ ചേംബർ ഹാളിൽ നടന്ന സെമിനാർ മുൻ മന്ത്രിയും ജനതാദൾ എസ് ദേശീയസമിതി അംഗവുമായ സി.കെ. നാണു ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.