ബാലുശ്ശേരി: സർവോദയം ട്രസ്റ്റിന്‍റെയും ബാലുശ്ശേരി ജി.വി.എച്ച്.എസ്.എസിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗാന്ധി പാർക്കിൽ നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു ആലങ്കോട് ഉദ്ഘാടനം ചെയ്തു. കെ.പി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. പ്രഫ. സി.പി. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ് പ്രോഗ്രാം കോഓഡിനേറ്റർ രാജലക്ഷ്മി ടീച്ചർ, വിദ്യാർഥികളായ ഒ.ടി. ഹർഷ, നിയ വിനോദ്, കെ.കെ. അനുഷ, എസ്. അഭിജിത്ത് എന്നിവർ സംസാരിച്ചു. ഭരതൻ പുത്തൂർവട്ടം സ്വാഗതവും എൻ. സുരേഷ് ബാബു നന്ദിയും പറഞ്ഞു. പി. ഷംസീർ, കുന്നോത്ത് മനോജ്, വിജയൻ തപസ്യ, കെ. ബാലൻ എന്നിവർ നേതൃത്വം നൽകി. ................ Photo: Blsy - 4.JPG സർവോദയം ട്രസ്റ്റും ബാലുശ്ശേരി ജി.വി.എച്ച്.എസ്.എസും നടത്തിയ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ആലങ്കോട് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.