കൂടുതൽ ട്രെയിനുകൾക്ക്​ സ്​റ്റോപ് വേണം

കോഴിക്കോട്​: വെള്ളയിൽ റെയിൽവേ സ്​റ്റേഷനിൽ കണ്ണൂർ-കോയമ്പത്തൂർ പാസഞ്ചറിനും തൃശൂർ- കണ്ണൂർ പാസഞ്ചറിനും സ്​റ്റോപ്പുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്ന്​ സ്​റ്റേഷൻ സംരക്ഷണസമിതിയുടെയും റസിഡൻസ്​ അസോസിയേഷനുകളുടെയും ജനകീയകൂട്ടായ്മ ആവശ്യപ്പെട്ടു. സെയ്ത്​ കമാൽ അധ്യക്ഷനായിരുന്നു. സുധീർശേഖർ പാലക്കണ്ടി, എ. ജയപ്രകാശ്​, സുദർശൻ തമ്പി, സെയ്​ദ്​ ഹസൻ ഇമാം, എൻ. ബാലൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.