മരം വീണ് വീടിന്റെ മേൽക്കൂര തകർന്നു

തിരുവമ്പാടി: . പുല്ലൂരാംപാറ ചേലാട്ട് റുബീന സാദിഖിന്റെ വീടിനാണ് നാശമുണ്ടായത്. വീടിന് സമീപത്തെ സ്വകാര്യസ്ഥലത്തെ മരമാണ് വീണത്. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ റവന്യൂവകുപ്പ് അധികൃതർ നിർദേശിച്ചെങ്കിലും സ്ഥലമുടമ തയാറാകാത്തതാണ് അപകടകാരണമെന്ന് ആക്ഷേപമുണ്ട്. * Thiru 1 tr: പുല്ലൂരാംപാറ ചേലാട്ട് റുബീന സാദിഖിന്റെ വീടിന്റെ മേൽക്കൂര മരംവീണ് തകർന്നനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.